Map Graph

വിളപ്പുറം ഭഗവതി ക്ഷേത്രം

കേരളത്തിലെ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് വിളപ്പുറം ഭഗവതി ക്ഷേത്രം(ആനന്ദവിലാസം ഭഗവതി ക്ഷേത്രം). ഈ ക്ഷേത്രത്തിന്റെ പരിസരത്ത് 1,200-ലധികം അംഗങ്ങളും 13,000-ത്തോളം പുസ്തകങ്ങളുമുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിലിന്റെ കീഴിലുള്ള ആനന്ദവിലാസം ഗ്രന്ഥശാല പ്രവർത്തിക്കുന്നു. കൊല്ലം ജില്ലയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് വിളപ്പുറം ഭഗവതി ക്ഷേത്രം.

Read article